മുംബൈ: ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ. ലോകമാന്യതിലക് മഡ്ഗാവ് ട്രെയിനിലെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്. മധ്യ റെയിൽവേ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. ട്രെയിനിൽ പാൻട്രീ ചുമതലയുള്ള ഐആര്‍സിടിസി ദൃശ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലോകമാന്യതിലക് സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിടുന്ന യാർഡ് എലികളെക്കൊണ്ട് നിറഞ്ഞെന്നും അവിടെ നിന്നാണ് ട്രെയിനിലേക്ക് കയറുന്നതെന്നും ഐആര്‍സിടിസി പറയുന്നു. എലികളെ കൊല്ലാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്നാണ് മധ്യറെയിൽവേ പിആർഒ ശിവരാജ് മനസ്പുരെ പറയുന്നത്.
- Home
- Latest News
- ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ; യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങൾ വൈറല്‍, സ്ഥിരീകരിച്ച് റെയിൽവേ
ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ; യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങൾ വൈറല്‍, സ്ഥിരീകരിച്ച് റെയിൽവേ
Share the news :

Oct 19, 2023, 6:22 am GMT+0000
payyolionline.in
റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം
തൃശ്ശൂരില്‍ ‘പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്’; ലത്തീഫും ..
Related storeis
മലപ്പുറത്ത് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, തിരക്കുള്ള ബസിൽ 45 വയസു...
Dec 8, 2023, 9:45 am GMT+0000
6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; നിർണായക രേഖകൾ കണ്ടെടുത്തതായ...
Dec 8, 2023, 9:42 am GMT+0000
പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു
Dec 8, 2023, 7:38 am GMT+0000
ഡോ.ഷഹ്നയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു, ബ...
Dec 8, 2023, 7:33 am GMT+0000
എറണാകുളം നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ,...
Dec 8, 2023, 7:00 am GMT+0000
ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിരോധനം അടുത്ത വർഷം മാർച...
Dec 8, 2023, 6:57 am GMT+0000
More from this section
പേരാമ്പ്ര-വടകര, കാറിൽ പോകുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പൊലീസ...
Dec 8, 2023, 6:43 am GMT+0000
പെരിയ കേന്ദ്രസർവ്വകലാശാലയിലെ ലൈംഗികാതിക്രമം; അസിസ്റ്റന്റ് പ്രൊഫസർക...
Dec 8, 2023, 6:22 am GMT+0000
കൊച്ചി മെട്രോ: വന്‍കിട വികസനം സാധ്യമല്ലെന്ന ധാരണകളെല്ലാം കേരളം ത...
Dec 8, 2023, 6:17 am GMT+0000
‘സിപിഎമ്മിന് കരുവന്നൂരിൽ 5 അക്കൗണ്ടുകൾ, അരക്കോടിയുടെ ഇടപാട് വ...
Dec 8, 2023, 6:11 am GMT+0000
മാസപ്പടി വിവാദം: ‘നിങ്ങൾ വേവലാതിപ്പെടണ്ട’, നോട്ടീസ് വരട...
Dec 8, 2023, 6:08 am GMT+0000
ഇഴഞ്ഞാണെങ്കിലും മുന്നോട്ട് തന്നെ; സ്വർണവില 46,000 ത്തിന് മുകളിൽ
Dec 8, 2023, 6:01 am GMT+0000
അവധി: മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകള്‍ക്ക് ഉള്‍പ്പെട...
Dec 8, 2023, 5:51 am GMT+0000
മാസപ്പടി വിവാദം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയടക്ക...
Dec 8, 2023, 5:15 am GMT+0000
‘വാങ്ങാത്ത മരുന്നിന് ബില്ല്, സ്വകാര്യ പ്രാക്ടീസ്, കണക്കില്ലാത...
Dec 8, 2023, 4:53 am GMT+0000
ക്രിസ്മസിന് റേഷൻ വിതരണം മുടങ്ങും; കിറ്റ് വിതരണത്തിലെ കമ്മീഷന് കുടി...
Dec 8, 2023, 4:36 am GMT+0000
പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 39 തീർത്...
Dec 8, 2023, 4:17 am GMT+0000
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം
Dec 8, 2023, 4:07 am GMT+0000
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി;അന...
Dec 8, 2023, 3:57 am GMT+0000
‘ഇനിയൊരു ഷഹ്ന ആവർത്തിക്കരുത്’; പ്രിയ സുഹൃത്തിന്റെ ഓർമ്മ...
Dec 8, 2023, 3:53 am GMT+0000
പാപ്പർ ഹരജി തള്ളി; കെ. സുധാകരൻ അപകീർത്തിക്കേസിനൊപ്പം 3.43 ലക്ഷം കെട...
Dec 7, 2023, 4:53 pm GMT+0000