കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക് . ഇരിട്ടി ഉളിയിൽ സ്വദേശി മുഹമ്മദ് അലി (37)ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം. കണ്ണൂരിൽ നിന്നും ഷൊർണ്ണൂരിലേക്ക് പോകാൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ യുവാവ് ഓടി കയറാൻ ശ്രമിക്കവേയായിരുന്നു അപകടം. റെയിൽവെ പോലീസിൻ്റെ സഹായത്തോടെ യുവാവിനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അരയ്ക്കു താഴെ ഗുരുതര പരിക്കേറ്റതിനാൽ പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്
ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്
Share the news :

Jan 29, 2025, 10:31 am GMT+0000
payyolionline.in
പയ്യോളി സർവീസ് ബാങ്ക് എ ക്ലാസ് അംഗങ്ങൾക്ക് ഇനി ‘ഡോക്ടേഴ്സ് ലാബ് പ്രിവില ..
മൃതദേഹം കുളിപ്പിച്ചപ്പോൾ ശരീരത്തിൽ മുറിവും ചതവും; മൃതദേഹം പുറത്തെടുത്ത് പോസ്റ ..
Related storeis
റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും; നടപടിയുമായി നഴ...
Feb 15, 2025, 11:48 am GMT+0000
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും: ശശി തരൂര്‍
Feb 15, 2025, 11:35 am GMT+0000
മിൽമയിൽ ജൂനിയർ സൂപ്പർവൈസർ അവസരം; ബികോം യോഗ്യതക്കാർക്ക് അപേക്ഷിക്കാം
Feb 15, 2025, 11:23 am GMT+0000
ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ മുൻ ജനറൽ മാനേജർ 122 കോടി രൂപ മോഷ...
Feb 15, 2025, 11:18 am GMT+0000
ഇന്‍സ്റ്റഗ്രാമിൽ കമന്റുകൾ ഡിസ് ലൈക് ചെയ്യാൻ പുതിയ ഫീച്ചർ
Feb 15, 2025, 10:42 am GMT+0000
താമരശ്ശേരി കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിൽ യുവാവ് മരിച്ച നിലയിൽ
Feb 15, 2025, 10:34 am GMT+0000
More from this section
ടൊയോട്ട റൂമിയൺ: വില, ഓഫറുകൾ, സവിശേഷതകൾ,Mileage എല്ലാം അറിയാം!
Feb 15, 2025, 8:40 am GMT+0000
രജിസ്ട്രാർ ഓഫിസുകൾക്ക് കാഷ്ലെസ് സംവിധാനം; ഡിജിറ്റൽ എൻഡോഴ്സ്മെന്...
Feb 15, 2025, 8:31 am GMT+0000
വേനൽചൂട് കനക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി ദുരന്ത നിവാരണ അ...
Feb 15, 2025, 8:17 am GMT+0000
കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ മുഖ്യന്ത്രിയുമായി ഇന്ന് വൈകീട്ട് വ...
Feb 15, 2025, 8:14 am GMT+0000
പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈകോടതി; ‘മഫ്ടിയിലെത്തുന...
Feb 15, 2025, 8:12 am GMT+0000
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവതി പിടിയിൽ
Feb 15, 2025, 7:00 am GMT+0000
മഹാകുംഭമേളയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
Feb 15, 2025, 6:56 am GMT+0000
നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മ...
Feb 15, 2025, 6:54 am GMT+0000
വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ; തുക പ...
Feb 15, 2025, 6:43 am GMT+0000
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗ...
Feb 15, 2025, 6:41 am GMT+0000
ഇന്ന് നിരാശ വേണ്ട, സ്വർണത്തിന് കനത്ത ഇടിവ്; ആഭരണം വാങ്ങുവാൻ ഇന്നത്ത...
Feb 15, 2025, 6:35 am GMT+0000
മണക്കുളങ്ങരയിൽ ആനയിടഞ്ഞ് ദാരുണമായി മരിച്ചവരുടെ വീടുകൾ വനം വകുപ്പ് മ...
Feb 15, 2025, 5:42 am GMT+0000
ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
Feb 15, 2025, 5:04 am GMT+0000
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
Feb 15, 2025, 4:33 am GMT+0000
ചോറോട് കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം ...
Feb 15, 2025, 4:28 am GMT+0000