ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

news image
Dec 11, 2013, 10:40 am IST payyolionline.in
കൊച്ചി:ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 32 പൈസയുടെ നേട്ടവുമായി 61.09ലെത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.09 രൂപ. കഴിഞ്ഞ വെള്ളിയാഴ്ച 61.41 എന്ന നിലയിലായിരുന്നു ക്ലോസിങ്. ആ നിലയില്‍ നിന്നാണ് ഇന്ത്യന്‍ കറന്‍സി കുതിച്ചുയര്‍ന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe