കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരിച്ചടി, പിജി പഠനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു
Mar 20, 2024, 8:57 am GMT+0000
payyolionline.in
നീറ്റ് പരീക്ഷ ഒഴിവാക്കും, ഗവർണർ പദവി കളയും; വൻ പ്രഖ്യാപനവുമായി തമിഴ്നാട്ടിലെ ..
യു.പിയിൽ അയൽവീട്ടിലെത്തി പണമാവശ്യപ്പെട്ട യുവാവ് രണ്ട് കുട്ടികളെ കുത്തിക്കൊന്ന ..