തച്ചന്‍കുന്നിലെ കല്ലാരിക്കോമത്ത് ഇ ടി  മൊയ്തീൻ നിര്യാതനായി

news image
Jan 8, 2022, 9:16 am IST payyolionline.in

പയ്യോളി:  തച്ചൻകുന്നിലെ കല്ലാരിക്കോമത്ത് ഇ. ടി മൊയ്തീൻ (82) നിര്യാതനായി. മക്കൾ: ജമീല, ലൈല, ഷാഹിദ. മരുമക്കൾ: അബ്ദുള്ള, പരേതരായ കുഞ്ഞബ്ദുള്ള, ഹമീദ്. സഹോദരി: കുഞ്ഞയിഷ. ഖബറടക്കം 10 മണിക്ക്  അയനിക്കാട് ജുമാമസ്ജിദില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe