തച്ചന്‍കുന്നില്‍ പന്ത്രണ്ടംഗ ചെണ്ടവാദ്യ സംഘത്തിന്റെ അരങ്ങേറ്റം നടത്തി

news image
Oct 21, 2013, 2:09 pm IST payyolionline.in

പയ്യോളി: തച്ചന്‍കുന്ന് പള്ളിയറക്കല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ചെണ്ടവാദ്യ സംഘം അരങ്ങേറ്റം നടത്തി. ബിജു ചെരണ്ടത്തൂര്‍, ഷൈനീഷ് പാലചുവട് എന്നിവരുടെ നേതൃത്വത്തില്‍ 6 മാസമായി ചെണ്ടവാദ്യം പരിശീലിച്ച 12 അംഗ സംഘമാണ് ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe