തച്ചൻകുന്നിലെ വായോത്ത് കുഞ്ഞാമി നിര്യാതയായി

news image
Mar 8, 2024, 5:32 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്നിലെ പരേതനായ വായോത്ത് അബ്ദുള്ളയുടെ ഭാര്യ വായോത്ത് കുഞ്ഞാമി (86) നിര്യാതയായി. മക്കൾ: കുഞ്ഞയിശ, ഫാത്തിമ, അഹമ്മദ് വായോത്ത് (പ്രസിഡണ്ട് പാറേമ്മൽ ശാഖാ മുസ്ലിം ലീഗ്) , അബ്ദുറഹിമാൻ, (പ്രസിഡണ്ട് കെ.എം.സി.സി. ബഹ്റൈൻ ജിദാസ് ഏരിയ),
ഷാഫി ,ഖാസിം ,റഹീമ . മരുമക്കൾ : മൊയ്തു മനക്കൽ ,സഫിയ (വൈസ് പ്രസിഡണ്ട് വനിത ലീഗ് പയ്യോളി ), റഹ്മത്ത് ,സഫിയ ,ലൈല , ഇസ്മായിൽ (ബഹ്റൈൻ). ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് ചരിച്ചിൽ പള്ളിയിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe