തച്ചൻകുന്ന് മംഗലശ്ശേരി കണാരൻ അന്തരിച്ചു

news image
Jul 3, 2024, 2:08 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ മംഗലശ്ശേരി കണാരൻ ( 85 ) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: നിർമ്മല ( മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ തിക്കോടി ), ബിന്ദു , മിനി , ഷിനി ( അക്ബർ ട്രാവൽസ് വടകര ). മരുമക്കൾ: രാജീവൻ തിക്കോടി , ശിവദാസൻ മഞ്ഞകുളം , വിനോദ് ( ദുബായ് ), ജിനചന്ദ്രൻ പാക്കയിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ മംഗലശ്ശേരി , മാണിക്യം മഞ്ഞക്കുളം , മാതാ അയനിക്കാട്, പരേതരായ അമ്മാളു , രാമൻ , നാരായണി .
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe