തച്ചൻക്കുന്ന് പള്ളിയാറക്കൽ ശ്രീ മുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25 ന്

news image
Jan 13, 2023, 12:09 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിൻ്റെ ആഘോഷ കമ്മറ്റി രുപീകരിച്ചു.2023 മാർച്ച് 25 ന് കൊടിയേറ്റം. 26, 27, 28, 29, 30, 31, ഏപ്രിൽ 1 തിയ്യതികളിൽ ക്ഷേത്ര തിറ മഹോത്സവം.

ക്ഷേത്രാങ്കണത്തിൽ നടന്ന ജനറൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി പ്രസിഡണ്ട് – രവീന്ദ്രൻ കുറുമണ്ണിൽ , സെക്രട്ടറി – കെ കെ .മനോജൻ കാലിക്കടവത്ത്, ട്രഷർ -രമണൻ കെ കെ, വൈസ്: പ്രസിഡണ്ട്മാർ -സത്യൻ കരിമ്പിൽ ,ശ്രീജിത്ത് ,കെ കെ ,ജോയിന്‍റ്  സെക്രട്ടറിമാർ -മംഗലശ്ശേരി സത്യനാഥ്, അനിൽ കല്ലിട എന്നിവരെ തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe