തട്ടോളിക്കര മാണിക്കോത്ത് കണ്ടിയില്‍ കല്യാണിഅമ്മ അന്തരിച്ചു

news image
Oct 2, 2013, 10:33 am IST payyolionline.in

തട്ടോളിക്കര: മാണിക്കോത്ത് കണ്ടിയില്‍ കല്യാണിഅമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍: ബാലകൃഷ്ണപ്പണിക്കര്‍ (റിട്ട. മാത്തര്‍ ആന്‍ഡ് പ്ലാറ്റ്), ദാമോദരപ്പണിക്കര്‍ (അധ്യാപകന്‍ ഇരിട്ടി), ഭാസ്‌കരപ്പണിക്കര്‍ (റിട്ട. ഐ.സി.ഡി.എസ്.), പത്മിനിഅമ്മ, പങ്കജാക്ഷന്‍ (എയര്‍പോര്‍ട്ട്, കോഴിക്കോട്). മരുമക്കള്‍: രഘുനാഥന്‍ നമ്പ്യാര്‍ (റിട്ട. മാത്തര്‍ ആന്‍ഡ് പ്ലാറ്റ്), ലീല, വത്സല (ഇരിട്ടി), ജയ, വത്സല. സഹോദരങ്ങള്‍: എം.കെ. ബാലകൃഷ്ണപ്പണിക്കര്‍, പരേതനായ എം.കെ. പത്മനാഭപ്പണിക്കര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe