ചെന്നൈ : പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69.) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷമാണ് പ്രധാന ചിത്രം.
- Home
- Latest News
- തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
Share the news :
May 3, 2023, 8:42 am GMT+0000
payyolionline.in
ആതിര പരാതി നൽകിയത് പ്രതിയെങ്ങനെ അറിഞ്ഞു? പൊലീസ് ചോര്‍ത്തിയെന്ന് യൂത്ത് കോൺഗ്ര ..
സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കും, കേന് ..
Related storeis
കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത...
Oct 6, 2024, 3:10 am GMT+0000
പേര് ഉറപ്പിച്ചു, ഡി.എം.കെ; ഇന്ന് അൻവറിന്റെ നിർണായക പ്രഖ്യാപനം
Oct 6, 2024, 2:54 am GMT+0000
പുതിയ പാർട്ടി ജനങ്ങളുടെത്; ഇതൊരു സാമൂഹിക കൂട്ടായ്മ -പി.വി. അൻവർ
Oct 6, 2024, 2:38 am GMT+0000
ഗസ്സയിൽ പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
Oct 6, 2024, 2:29 am GMT+0000
നവോദയയിൽ 9, 11 ക്ലാസ് പ്രവേശനം
Oct 6, 2024, 2:26 am GMT+0000
എഡിജിപിയുടെ വിശദീകരണം തള്ളിയുള്ള അന്വേഷണ റിപ്പോർട്ട്: അജിത്ത് കുമാറ...
Oct 6, 2024, 2:22 am GMT+0000
More from this section
അൻവറിന്റെ പാർട്ടി പ്രഖ്യാപനം നാളെ; പേര് ‘ഡെമോക്രാറ്റിക് മൂവ്മ...
Oct 5, 2024, 5:40 pm GMT+0000
അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ...
Oct 5, 2024, 5:35 pm GMT+0000
‘പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കണം’...
Oct 5, 2024, 5:21 pm GMT+0000
ഇലക്ടറൽ ബോണ്ട് വിധി: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി
Oct 5, 2024, 4:16 pm GMT+0000
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി...
Oct 5, 2024, 3:55 pm GMT+0000
ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്...
Oct 5, 2024, 2:55 pm GMT+0000
‘കൊല്ലപ്പെട്ട രേണുക സ്വാമിയുടെ പ്രേതം ഉപദ്രവിക്കുന്നു’:...
Oct 5, 2024, 2:50 pm GMT+0000
എക്സ്റ്റിറ്റ് പോൾ: ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്ന് സീവോട്ടർ; തൂക...
Oct 5, 2024, 2:12 pm GMT+0000
പൂരം കലക്കലിൽ തൃതല അന്വേഷണ ഉത്തരവിറങ്ങി; എഡിജിപിക്കെതിരെ ആരോപണങ്ങൾ ...
Oct 5, 2024, 2:03 pm GMT+0000
പൊലീസിന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചോടി; അമേഠി കൊലക്കേസിലെ...
Oct 5, 2024, 1:55 pm GMT+0000
‘അധ്യാപകന്റെ ഭാര്യയുമായി ഒന്നര വർഷമായി പ്രണയത്തിലായിരുന്നു, ബ...
Oct 5, 2024, 1:39 pm GMT+0000
രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന,...
Oct 5, 2024, 12:35 pm GMT+0000
കാറിൽ പരിശോധന നടത്തി എക്സൈസ് ഉദ്യോഗസ്ഥർ; യുവാക്കൾ പിടിയിൽ ഒപ്പം കഞ...
Oct 5, 2024, 12:16 pm GMT+0000
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,00...
Oct 5, 2024, 12:02 pm GMT+0000
ഹൈബോക്സ് ഓൺലൈൻ തട്ടിപ്പ്; ചോദ്യം ചെയ്യലിന് എത്താൻ നടി രേഖ ചക്രബർത്ത...
Oct 5, 2024, 11:34 am GMT+0000