മലപ്പുറം> താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്ന കുട്ടിയെ കുറിച്ചുള്ള വിവരം ഇന്നലെ ലഭിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കാണാനില്ലെന്ന് പരാതി നൽകിയതോടെ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്.
താനൂർ ബോട്ടപകടം: കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി
May 8, 2023, 9:49 am GMT+0000
payyolionline.in
താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യൽ അന്വേഷ ..
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ..