തിക്കോടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ വിട്ടുനല്‍കി സി പിഎം

news image
Jun 1, 2021, 3:17 pm IST

 

പയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സി പി എം സൌത്ത്  ലോക്കല്‍ കമ്മിറ്റി രണ്ടു വാഹനങ്ങള്‍ വിട്ടുനല്‍കി. മേലടി ബ്ളോക്ക്   പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചങ്ങാടത്ത് ഫ്ലാഗ് ഓഫ് ചെയ്തു. എ ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.

 

 

പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, സ്റ്റാന്റിംഗ് കമ്മിറ്റിയെ ചെയര്‍മാന്‍ ആര്‍ വിശ്വന്‍, ലോക്കല്‍ കമ്മിറ്റിയെ അംഗങ്ങളായ എന്‍ എം ടി അബ്ദുല്ലക്കുട്ടി, കെ വി സുരേഷ്, കെ വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ സ്വാഗതം പറഞ്ഞു

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe