തിക്കോടിയിൽ ലോഹ്യാവിചാരവേദിയുടെ  ജില്ലാ പ്രവർത്തക കൺവെൻഷനും മധുലിമായെ അനുസ്മരണവും

news image
May 18, 2023, 11:45 am GMT+0000 payyolionline.in

തിക്കോടി: തിക്കോടിയിൽ ലോഹ്യാവിചാരവേദി  ജില്ലാ പ്രവർത്തക കൺവെൻഷനും, പ്രമുഖ സോഷ്യലിസ്റ്റ് മധുലിമായെ അനുസ്മരണവും നടന്നു. എം.കെ.പ്രേമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌
രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ: രജിനാർ, കെ.റൂസ്സി, അഡ്വ: വിനോദ് പയ്യട, വിജയരാഘവൻ ചേലിയ,രാമചന്ദ്രൻ കുയ്യണ്ടി, എന്നിവർ സംസാരിച്ചു.  ചാലിൽ ബൈജു സ്വാഗതവും, എം.കെ.ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe