തിക്കോടി അങ്ങാടിയിലെ നാളികേരവ്യാപാരി പുതിയപുരയില്‍ അഹമ്മദ്കുട്ടി അന്തരിച്ചു

news image
Nov 6, 2013, 12:27 pm IST payyolionline.in

പയ്യോളി: തിക്കോടി അങ്ങാടിയിലെ നാളികേരവ്യാപാരി പുതിയപുരയില്‍ അഹമ്മദ്കുട്ടി(ആമീക്ക-76) അന്തരിച്ചു. ഭാര്യ: ആസി കറുകന്റെവിട. മക്കള്‍: അഷറഫ്(വ്യാപാരം), സമീര്‍(ഖത്തര്‍), മിക്താദ്(ദുബായ്), നിഷാത്ത്. മരുമക്കള്‍: ഹംസ കാട്ടുകണ്ടി, സൈഫുന്നിസ, റസീന, സല്‍വ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe