തിക്കോടി കൂരന്റെവിട ദേവകി നിര്യാതയായി

news image
Jul 26, 2021, 10:20 pm IST

പയ്യോളി : തിക്കോടി കൂരന്റെവിട ദേവകി (78) നിര്യാതയായി. ഭര്‍ത്താവ്: ചോയി. മക്കള്‍: രവീന്ദ്രന്‍, അശോകന്‍, ദിനേഷ് കുമാര്‍, പ്രസാദ് (മൂവരും ബഹറൈന്‍), പ്രസീത, പ്രജില. മരുമക്കള്‍: നാരായണന്‍ (മൂടാടി), രമേശ് ചേലക്കല്‍, ബിന്ദു, രമ, നിഷ, സജില. സഹോദരങ്ങള്‍: അച്ചുതന്‍, രാഘവന്‍, ചിരുത, പരേതയായ മാതു. സഞ്ചയനം ബുധാനാഴ്ച.

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe