തിക്കോടി കോഴിപ്പുറം കാറാടേരി താഴ കല്യാണി നിര്യാതയായി

news image
Jan 28, 2022, 9:31 pm IST payyolionline.in
തിക്കോടി: കോഴിപ്പുറം പരേതനായ കാറാടേരി കണാരൻ്റെ ഭാര്യ കാറാടേരി താഴ കല്യാണി  (90) നിര്യാതയായി.
മക്കൾ: ദേവി, ജാനകി, പരേതനായ കെ.ടി.കെ രാജൻ. മരുമകൻ: ചന്ദ്രൻ കോഴിക്കളത്തിൽ ( കൊയിലാണ്ടി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe