തിക്കോടി കോഴിപ്പുറം പുതിയ കുളങ്ങര മുടവൻ വയൽക്കുനി വി.കെ.ദാമോധരൻ അന്തരിച്ചു

news image
Oct 3, 2023, 1:29 pm GMT+0000 payyolionline.in
തിക്കോടി: കോഴിപ്പുറം പുതിയ കുളങ്ങര മുടവൻ വയൽക്കുനി വി.കെ.ദാമോധരൻ (70) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിനീഷ്, ബിജീഷ്, ബെൻസി. മരുമക്കൾ: അനീഷ് കുമാർ ,ആതിര. സഹോദരങ്ങൾ: നാരായണൻ, മാധവി, ദേവകി, സരള,അശോകൻ, പരേതയായ ലക്ഷമി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe