തിക്കോടി തെരു തണ്ടോറ പറമ്പിൽ താമസിക്കും ഇല്ലിക്കുന്നുമ്മൽ ജാനു അന്തരിച്ചു

news image
Jul 11, 2023, 7:30 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി തെരു പരേതനായ ഉതിരുമ്മൽ ഗോപാലന്റെ ഭാര്യ തണ്ടോറ പറമ്പിൽ താമസിക്കും ഇല്ലിക്കുന്നുമ്മൽ ജാനു(71 ) അന്തരിച്ചു. മക്കള്‍ : പരേതനായ  പുരുഷു (എം.ഐ സർക്കിൾ ),ഇ.കെ വിനോദ് മാസ്റ്റർ (താനൂർ ജി.എൽ പി സ്കൂൾ ). മരുമക്കള്‍ :   ലിഷ, ഷൈജ (ഇറിഗേഷൻ – വടകര) . സഞ്ചയനം ശനിയാഴ്ച

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe