തിക്കോടി ശ്യാമള ബാങ്കേഴ്സ് ഉടമ പി.ടി കുമാരൻ അന്തരിച്ചു

news image
Oct 20, 2023, 4:49 am GMT+0000 payyolionline.in

തിക്കോടി: ശ്യാമള ബേങ്കേഴ്സ് ഉടമ പടിഞ്ഞാറെ തയ്യിൽ പി.ടി. കുമാരൻ (76) അന്തരിച്ചു.
ഭാര്യ: ശ്യാമള.  മക്കൾ: സന്തോഷ് കുമാർ, സംഗീത, സവിത. മരുമക്കൾ: സുധർമ്മൻ (തിരുവള്ളൂർ ), ശമർ നാജ് (മാഹി), ജിഷ (വടകര). സഹോദരങ്ങൾ: ബാലൻ, കമല, അശോകൻ (പരേതൻ), പ്രകാശൻ, ശിവൻ (പരേതൻ ), ബാബു, രമേശൻ, ഗിരിജ, സത്യൻ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe