തിക്കോടി പള്ളിക്കര മമ്മിളിത്താഴ പരേതനായ ഗോവിന്ദന്റെ ഭാര്യ മാണിക്യം അന്തരിച്ചു

news image
Dec 3, 2013, 10:19 am IST payyolionline.in

തിക്കോടി: പള്ളിക്കര മമ്മിളിത്താഴ പരേതനായ ഗോവിന്ദന്റെ ഭാര്യ മാണിക്യം (74) അന്തരിച്ചു. മക്കള്‍: വാസു (ഇ.എസ്.ഐ., വടകര), എം.ടി. ഗംഗാധരന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ കോളേജ്, കോഴിക്കോട്), വത്സല, പദ്മിനി, പുഷ്പ. മരുമക്കള്‍: ശങ്കരന്‍ (പയ്യോളി അങ്ങാടി), രാഘവന്‍(അയനിക്കാട്), ബാലകൃഷ്ണന്‍ (മേപ്പയ്യൂര്‍), ശ്യാമള, രമണി. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe