തിക്കോടി പള്ളിത്താഴ പി.ടി അലി അന്തരിച്ചു

news image
Jun 19, 2024, 8:42 am GMT+0000 payyolionline.in

തിക്കോടി: പള്ളിത്താഴ പി.ടി അലി (55 ) അന്തരിച്ചു. ഭാര്യ: റസിയ. മാതാവ്: പാത്തു. പിതാവ്: പരേതനായ മൊയ്തീൻ.
സഹോദരൻ: പി.ടി ഇല്ല്യാസ്. ഖബറടക്കം: ഉച്ചക്ക് 3 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe