തിക്കോടി: തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി 15 നിർധന കുടുംബത്തിലെ കിടപ്പുരോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. പരിപാടിയിൽ രവീന്ദ്രൻ .എ.വി, രുഗ്മാംഗദൻ ടി.കെ, കേളപ്പൻ കുനിയിൽ, ശശിധരൻ പുത്തൻ പുരയിൽ, രവീന്ദ്രൻ കളത്തിൽ എന്നിവർ പങ്കെടുത്തു.
തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി കിടപ്പുരോഗികൾക്ക് ധനസഹായം നൽകി

Mar 19, 2023, 7:20 am GMT+0000
payyolionline.in
പള്ളിക്കര കണ്ടൽ രയരോത്ത് താമസിക്കും ചെറുകുറ്റി ആസിയ നിര്യാതയായി
‘ഹരിത കര്‍മസേനയുടെ കൂടെ നില്ക്കാം’; കൊയിലാണ്ടിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ..