തിക്കോടി: പുതിയ വളപ്പിൽ കണ്ണൻ (റിട്ട: എഫ്.സി.ഐ തിക്കോടി ,90) അന്തരിച്ചു.
ഭാര്യമാർ: ദേവു , കുഞ്ഞിപ്പെണ്ണ്. മക്കൾ:പി.വി പ്രമോദ് (പ്രവാസി വ്യവസായി ദുബായ്) പ്രദീപൻ, പ്രകാശൻ ( ദുബായ്), പ്രസാദ് ( ദുബായ്) സരസ്സ,വത്സല, സുശീല,പുഷ്പ,വനജ.
മരുമക്കൾ: ഭാസ്കരൻ ,നാരായണൻ, മുകുന്ദൻ,നാണു,ബാബു,നിഷ,പ്രസീത, സുനിത,രജിത. സഹോദരങ്ങൾ: അശോകൻ,വസന്ത, പരേതരായ നാരായണൻ, കല്യാണി, പെണ്ണൂട്ടി, കേളപ്പൻ, കുഞ്ഞിരാമൻ, കൊറുമ്പി.
തിക്കോടി പുതിയ വളപ്പിൽ കണ്ണൻ അന്തരിച്ചു
Apr 30, 2023, 3:03 pm GMT+0000
payyolionline.in
ഗുസ്തി താരങ്ങളെ അവഹേളിച്ച പിടി ഉഷയുടെ നിലപാടിൽ പയ്യോളിയിൽ ഡി വൈ എഫ് ഐ പ്രതിഷ ..
ചിങ്ങപുരം സികെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 57-ാം വാർഷികാഘോഷം ; മാ ..