തിക്കോടി പുളിവളപ്പിൽ എ.പി കുഞ്ഞയിശ നിര്യാതയായി

news image
May 10, 2023, 1:47 am GMT+0000 payyolionline.in

നന്തി ബസാർ: തലശ്ശേരിയിലെ കേയി കുടുംബാംഗവും, പരേതനായ തിക്കോടി പുളിവളപ്പിൽ കുട്ടി മമ്മി ഹാജി യുടെ ഭാര്യയുമായ രാരോത്ത് എ.പി കുഞ്ഞയിശ (74).മക്കൾ: റസീന, നസീമ, ജാഫർ,ഹഫീഫ,ആരിഫ.സ്വാലിഹ് (കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്),നിസാം.

മരുമക്കൾ:റഊഫ് വൈദ്യരകത്ത്, മൂസ (കൊയിലാണ്ടി ),സിദ്ദീഖ് പെരവൻ്റെ വിട, ലത്തീഫ് (വടകര) , ഫൈസലത്ത് (കൊയിലാണ്ടി ), ഫൗമിദ (കണ്ണൂർ), മാജിദ പുളി വളപ്പിൽ. മയ്യത്ത് നമസ്കാരം ഇന്ന് ബുധനാഴ്ച കാലത്ത് 9 മണിക്ക് കോടിക്കൽ ജൂമാഅത്ത് പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe