തിക്കോടി പുഴക്കൂൽ ഗോപാലൻ അന്തരിച്ചു

news image
Dec 31, 2020, 9:21 am IST

തിക്കോടി: പയ്യോളി മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറിയും, തിക്കോടി മണ്ഡലം മുൻ വൈസ് പ്രസിഡൻറും, തിക്കോടി സഹകരണ ബാങ്ക് ഡയരക്ടറും, തിക്കോടി ടൗണിലെ വ്യാപാരിയുമായ പുഴക്കൂൽ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: സദാനന്ദൻ, പവിത്രൻ (ഇരുവരും ദുബായ്) വിനോദ് ( യു എസ് എ) ഷാജി (ഡോക്ടേഴ്സ് ലാബ് പയ്യോളി ).
മരുമക്കൾ: സ്മിത, ലേഖ, ചസ്ന , രാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe