തിക്കോടി പൊന്നാരി കൃഷ്ണന്‍   അന്തരിച്ചു

news image
Sep 16, 2022, 2:54 am GMT+0000 payyolionline.in

 തിക്കോടി : തിക്കോടി പൊന്നാരി കൃഷ്ണന്‍ (കിട്ടന്‍)  (85) അന്തരിച്ചു. ഭാര്യ :പരേതയായ ദേവകി. മക്കള്‍: സതി, ലതിക, ഷിജി, ബിജി, ലിജി
മരുമക്കള്‍: അശോകന്‍ നന്തി, ദിനേശന്‍ പട്ടേരി, ശ്രീധരന്‍ വീരവഞ്ചേരി, ശ്രീജിത്ത് കാട്ടിലപീടിക, ഷാജി കാട്ടിലപീടിക. സഹോദരങ്ങള്‍:  പരേതരായ കണ്ണന്‍,ചെരിയാക്കന്‍ ,കുഞ്ഞിരാമന്‍,മാത. സംസ്കാരം വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe