വയനാട്: വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനവല്ലി സ്വദേശി അജീഷാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇന്നലെയാണ് മാനന്തവാടിയിൽ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുനെല്ലിയിൽ ആദിവാസി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതി അറസ്റ്റിൽ
May 9, 2023, 1:24 pm GMT+0000
payyolionline.in
പത്ത് വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ച കേസ് ; നടുവണ്ണൂർ സ്വദേശിയായ പ്രതിക് ..
തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 6-ാം വാർഷികം ആഘോഷിച്ചു