തിരുവങ്ങൂരില്‍ യുവാവ് തെങ്ങിന് മുകളിൽ തൂങ്ങി മരിച്ചു

news image
Nov 10, 2022, 11:17 am GMT+0000 payyolionline.in

കൊയിലാണ്ടി: യുവാവ് തെങ്ങിന് മുകളിൽ തൂങ്ങി മരിച്ചു.തിരുവങ്ങൂർ അണ്ടിക്കമ്പനിയിലാണ് സംഭവം.  പരേതനായ അത്താണിക്കൽ ബാലൻ്റെ മകൻ ബൈജു (  35 ) ആണ് മരിച്ചത്.  കൊയിലാണ്ടി ഫയർഫോഴ്സ് എത്തി മൃതദേഹംതാഴെ ഇറക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. പോലീസും സ്ഥലത്തെത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe