തിരുവങ്ങൂര്‍ ബിജലിയില്‍ പി കെ കൃഷ്ണന്‍ നിര്യാതനായി.

news image
Oct 13, 2013, 1:39 pm IST payyolionline.in

കൊയിലാണ്ടി : തിരുവങ്ങൂര്‍ ബിജലിയില്‍ പി കെ കൃഷ്ണന്‍ (61) നിര്യാതനായി. ഭാര്യ : കാര്‍ത്യായനി. മക്കള്‍ : ബിനീഷ് (ബിജലി, യുവമോര്‍ച്ച ജില്ലാ വൈ: പ്രസിഡണ്ട്‌), ബിജീഷ്. മരുമക്കള്‍: ശ്രീജില, മനീഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe