തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്.
- Home
- Latest News
- തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; അന്വേഷണം
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; അന്വേഷണം
Share the news :
Mar 12, 2024, 2:50 pm GMT+0000
payyolionline.in
വാട്ടർ മെട്രോ കളമശേരിയിലേക്കും; ഏലൂരിലെ സ്റ്റേഷൻ വ്യാഴാഴ്ച തുറക്കും
മൂരാട് പുതിയ പാലം ട്രയൽ റണ്ണിനായി തുറന്നു കൊടുത്തു
Related storeis
വ്യാജ ബോംബ് ഭീഷണി: സന്ദേശങ്ങളയച്ച യുവാവ് മഹാരാഷ്ട്രയിൽ പിടിയിൽ
Nov 3, 2024, 4:17 pm GMT+0000
ഷൊർണൂര്‍ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സര്‍ക്...
Nov 3, 2024, 4:09 pm GMT+0000
ദിവ്യക്കെതിരെ പരാതി ലഭിച്ചാൽ നിയമാനുസൃത നടപടിയുണ്ടാകും: ഗവർണർ
Nov 3, 2024, 3:39 pm GMT+0000
ജമ്മു കശ്മീരിൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം...
Nov 3, 2024, 2:28 pm GMT+0000
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
Nov 3, 2024, 2:09 pm GMT+0000
കൊല്ലത്ത് പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
Nov 3, 2024, 1:59 pm GMT+0000
More from this section
ഡ്രൈവിങ്
ലൈസൻസ്
ഇനിമുതൽ
പ്രിന്റ് ചെയ്യാം ; അനുമതി നൽകി മോട്ടോ...
Nov 3, 2024, 3:50 am GMT+0000
സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ; നിലവാരം ഉറപ്പാക്കാൻ പിഎസ്സി
Nov 3, 2024, 3:26 am GMT+0000
എസ്എസ്എൽസി പരീക്ഷ ; സവിശേഷ സഹായം
തേടുന്നവരുടെ എണ്ണത്തിൽ വർധന
Nov 3, 2024, 3:22 am GMT+0000
ഡൽഹിയിൽ പേപ്പർ ഗോഡൗണിൽ വൻ തീപിടിത്തം
Nov 3, 2024, 3:10 am GMT+0000
പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചി...
Nov 3, 2024, 3:07 am GMT+0000
ദുബായ് ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ കണ്ടെത്തി
Nov 2, 2024, 5:18 pm GMT+0000
പാകിസ്ഥാനിൽ ബോംബ് സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു
Nov 2, 2024, 5:13 pm GMT+0000
കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്; പരിഭ്രാന്തരായി യാത...
Nov 2, 2024, 4:25 pm GMT+0000
ട്രാക്കിൽ കണ്ടത് 2പേരെയെന്ന് ലോക്കോ പൈലറ്റ്; ഷൊർണൂര്‍ അപകടത്തിൽ ...
Nov 2, 2024, 4:14 pm GMT+0000
അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമി...
Nov 2, 2024, 4:01 pm GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം: പൊള്ളലേറ്റ് ചികിത്സയിലായ...
Nov 2, 2024, 3:46 pm GMT+0000
കൃഷിയിടം ഒരുക്കുന്നതിനിടെ ആലപ്പുഴയിൽ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു
Nov 2, 2024, 2:45 pm GMT+0000
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Nov 2, 2024, 10:46 am GMT+0000
വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവർ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹി...
Nov 2, 2024, 10:44 am GMT+0000
‘ കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം ഉണ്ടയില്ലാ വെടി’; ...
Nov 2, 2024, 10:42 am GMT+0000