തിരുവള്ളൂര്‍ മാങ്ങോട് മീത്തല്‍ പുളിക്കൂല്‍ സത്യന്റെ ഭാര്യ രമണി അന്തരിച്ചു

news image
Nov 11, 2013, 11:46 am IST payyolionline.in

തിരുവള്ളൂര്‍: മാങ്ങോട് മീത്തല്‍ പുളിക്കൂല്‍ സത്യന്റെ ഭാര്യ രമണി (48) അന്തരിച്ചു. മക്കള്‍: സനൂപ്, സൗമ്യ. പിതാവ്: എം.ആര്‍. മണി (ചേര്‍ത്തല). മാതാവ്: നാരായണി (തിക്കോടി). സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe