താമരശ്ശേരി: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേണ് മരണം.
തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, താമരശ്ശേരിയിൽ ഒരു വയസുകാരന് ദാരുണാന്ത്യം
Sep 25, 2024, 12:55 pm GMT+0000
payyolionline.in
‘ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, അർജുന്റെ അമ്മക്ക് ക ..
കൊച്ചിയിൽ സീബ്രാ ലൈനിൽ കണ്ടെയ്നർ ലോറിയിടിച്ച് ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു