തുറയൂരിലെ പുതുക്കുടി ഖദീജ നിര്യാതയായി

news image
May 11, 2021, 10:29 pm IST

പയ്യോളി : തുറയൂരിലെ പരേതനായ പുതുക്കുടി മൊയ്തീന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കള്‍: ജമീല, അസീസ്, ആയിഷ, സലീന, സുബൈര്‍, സമീറ. മരുമക്കള്‍: അബൂബക്കര്‍, ഷാഹിന, മായന്‍കുട്ടി, ഹാരിസ്, റസിയ, നൗഷാദ്. സഹോദരങ്ങള്‍ : കുഞ്ഞയിഷ, പരേതരായ മൊയ്തീന്‍, അമ്മദ്, ഇബ്രാഹിം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe