പയ്യോളി: സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന തുറയൂരിലെ മഠത്തിൽ ബാബു(52) അന്തരിച്ചു. അച്ഛൻ : പരേതനായ കേളപ്പൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: സവിത, മക്കൾ: സഹിഷ്ണ, അഭിരാം. മരുമകൻ: അമൽഹരി (സിവിൽ പൊലീസ് ഓഫീസർ) സഹോദരങ്ങൾ: രാജൻ, ദിനേശൻ(കോൺട്രാക്ടർ), ജാനു, കമല.
തുറയൂരിലെ മഠത്തിൽ ബാബു അന്തരിച്ചു
Sep 18, 2024, 4:39 pm GMT+0000
payyolionline.in
പെരുമ്പാവൂരിൽ ആശുപത്രിയിൽ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയിൽ കണ്ടത് അ ..
പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ലെന്ന് കെഎസ്ഇബി