തുറയൂരില്‍ ശീട്ടുകളി സംഘം പോലീസ് പിടിയിലായി

news image
Apr 18, 2015, 11:06 am IST

പയ്യോളി: പണം വെച്ച് ശീട്ട് കളിക്കുന്നതിനിടെ ഏഴു പേര്‍ പോലീസ് പിടിയിലായി. തുറയൂര്‍ ആക്കൂല്‍ വയലിലെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ശീട്ട് കളിക്കുന്നതിനിടെയാണ് പയ്യോളി സി.ഐ.കെ.സി.സുഭാഷ് ബാബുവിനിറെ നേത്രുത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. മുണ്ടാളിത്താഴ താഴത്തെ നടേമ്മല്‍ ലെനിന്റെ വീടിന്റെ പുറകിലാണ് ശീട്ട്കളി നടന്നത്. ഇയാള്‍ ഉള്‍പ്പെടെ എഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe