തുറയൂരില്‍ ഇടിഞ്ഞകടവ് കൂളിമാക്കൂൽ കരുണാകരൻ അന്തരിച്ചു

news image
Jul 5, 2024, 7:10 am GMT+0000 payyolionline.in

തുറയൂർ: രാഷ്ട്രീയ ജനതാദൾ പ്രവർത്തകനും തുറയൂർ സമത കലാസമിതിയുടെ നാടക കലാകാരനുമായിരുന്ന ഇടിഞ്ഞകടവ് കൂളിമാക്കൂൽ കരുണാകരൻ (68) അന്തരിച്ചു. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: മാണിക്യം. ഭാര്യ: വിമല. മക്കൾ: ശ്രീകല, കവിത. മരുമക്കൾ: രവി (തോലേരി), മനീഷ് (മണിയൂർ). സഹോദരങ്ങൾ: അശോകൻ, ലീല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe