പയ്യോളി: നടന്ന് പോവുന്നതിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരിച്ചു. പയ്യോളി അങ്ങാടി തോലേരി വാലിക്കുനിയില് കണ്ണന് (68) ആണ് ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിച്ചത്. ഇക്കഴിഞ്ഞ പതിനാറിന് തോലേരി ചൂരക്കാട് വയല്‍ റോഡിലൂടെ നടന്ന് പോവുന്നതിനിടെയായിരുന്നു ഓട്ടോ ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സച്ചിന്, ശില്പ. മരുമകന്: സബീഷ് (മന്തരത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്). സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ട് വളപ്പില്‍.
- Home
- നാട്ടുവാര്‍ത്ത
- തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരിച്ചു
തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരിച്ചു
Share the news :

Jan 22, 2025, 10:43 am GMT+0000
payyolionline.in
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; വിധിക്കെതിരെ സംസ്ഥാനത്തിന് അ ..
പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്പോള്‍ ആളുക ..
Related storeis
വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം; സംഘാടക സമിതിയായി
Feb 18, 2025, 4:29 pm GMT+0000
ഇൻഡോ – പേർഷ്യൻ മാതൃകയിൽ പുനർനിർമിച്ച കുറുവങ്ങാട് മസ്ജിദുൽ മുബ...
Feb 18, 2025, 4:01 pm GMT+0000
പി.രാജൻ മാസ്റ്റർ അനുസ്മരണം : ചെറുവണ്ണൂർ പഞ്ചായത്തിലെ എൽ.എസ്.എസ് പരീ...
Feb 18, 2025, 9:51 am GMT+0000
മേപ്പയ്യൂർ പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിടെ സമരം ശക്തം; ജനകീയ സം...
Feb 18, 2025, 9:41 am GMT+0000
സഖാവ് പി.കെ. ഭാസ്കരന് , മരണത്തിനു ശേഷവും മാതൃക ; ഭൗതിക ശരീരം മെഡി...
Feb 18, 2025, 3:29 am GMT+0000
വനം വന്യജീവി സംരംക്ഷണത്തിന് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കണ...
Feb 17, 2025, 4:51 pm GMT+0000
More from this section
ബാലുശ്ശേരിയിലെ കിനാലൂരിൽ എയിംസ് അനുവദിക്കുക: കേരള എൻ ജി ഒ യൂണിയൻ കൊ...
Feb 16, 2025, 5:48 pm GMT+0000
ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറമഹോത്സവ...
Feb 16, 2025, 5:34 pm GMT+0000
പയ്യോളിയിൽ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ്
Feb 16, 2025, 5:17 pm GMT+0000
തിക്കോടി കൃഷിഭവനിൽ ബയോ ഫാർമസി ഉദ്ഘാടനം
Feb 15, 2025, 4:56 pm GMT+0000
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തണം: വർക്കിങ്ങ് വുമൺ...
Feb 15, 2025, 3:12 pm GMT+0000
മേപ്പയ്യൂരിൽ എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ
Feb 15, 2025, 2:59 pm GMT+0000
കീഴൂരില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി; വ്യാ...
Feb 15, 2025, 1:42 pm GMT+0000
തദ്ദേശദിനാഘോഷം; പുരസ്ക്കാര നിറവിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്
Feb 15, 2025, 12:17 pm GMT+0000
പയ്യോളിയില്‍ സി.ടി. മനോജിന്റെ 13-ാം ബലിദാനദിനത്തിൽ അനുസ്മരണവും പ്രക...
Feb 15, 2025, 10:07 am GMT+0000
കൊയിലാണ്ടി വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Feb 14, 2025, 5:21 pm GMT+0000
ലീലയുടെ ആന്തരികാവയവത്തിൽ ആനയുടെ ചവിട്ടേറ്റു; പോസ്റ്റുമോർട്ടം റിപ്പോ...
Feb 14, 2025, 2:55 pm GMT+0000
വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക; പയ്യോളി നഗരസഭാ ഓഫീസില...
Feb 14, 2025, 1:04 pm GMT+0000
പയ്യോളി ജെസിഐയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു ; സവാദ് അബ്ദുള്‍ അ...
Feb 14, 2025, 10:34 am GMT+0000
പയ്യോളിയിൽ നഗരസഭ ഭിന്നശേഷി കലോത്സവം സർഗ്ഗോത്സവമായി സംഘടിപ്പിച്ചു
Feb 14, 2025, 9:30 am GMT+0000
തിക്കോടിയിൽ വിഷുവിനായി വിഷരഹിത പച്ചക്കറി കൃഷിയുമായി സിപിഎം
Feb 14, 2025, 9:22 am GMT+0000