തുറയൂരില്‍ താഴത്തെ ആക്കൂൽ നാരായണൻ അന്തരിച്ചു

news image
Mar 14, 2024, 8:15 am GMT+0000 payyolionline.in

തുറയൂർ: താഴത്തെ ആക്കൂൽ നാരായണൻ (58) അന്തരിച്ചു.
ഭാര്യ: അജിത. മക്കൾ : നജീഷ്, നിജേഷ്.
സഹോദരങ്ങൾ: വാസുദേവൻ , ജാനു, ശാരദ, കമല. സഞ്ജയനം: വെള്ളിയാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe