തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. സാന്ത്വന സന്ദേശ റാലി നടത്തി. പാലിയേറ്റീവ് ദിന പ്രതിഞ്ജ എടുത്തു.
പരിപാടിയുടെ ഔപചാരി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻരാജ് അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുല്ല ഫഹീം സ്വാഗതമാശംസിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ , ബ്ലോക്ക് മെമ്പർ ബാലൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുട്ടികൃഷ്ണൻ , റസാക്ക് കുറ്റിയിൽ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഷിബു , രാധാകൃഷ്ണൻ , ദിനേശ് ജെ.എച്ച് ഐ, ബുഷറ ടീച്ചർ, സറീന ടീച്ചർ,
എം പി ജയകൃഷ്ണൻഎന്നിവർ സംസാരിച്ചു.
തുറയൂരില്‍ സാന്ത്വന സന്ദേശ റാലി നടത്തി
Jan 15, 2024, 11:30 am GMT+0000
payyolionline.in
പയ്യോളി നഗരസഭ ഇരിങ്ങൽ കുടുംബാരോഗ്യകേന്ദ്രം പാലിയേറ്റിവ് കെയർദിന റാലി നടത്തി
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം: കേരളം വീണ്ടും സുപ്രീം കോടതിയെ സമീപിക് ..