തുറയൂര്‍ ഇടിഞ്ഞകടവിൽ മീത്തലെ പാറക്കൂൽ ഗണേശൻ നിര്യാതനായി

news image
Jul 25, 2021, 12:56 am IST

തുറയൂര്‍ : ഇടിഞ്ഞകടവിൽ മീത്തലെ പാറക്കൂൽ ഗണേശൻ (45 ) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ, മാതാവ് :  മീനാക്ഷി. സഹോദരങ്ങൾ: ലീല, രവി, സുമ, സന്തോഷ്, പരേതനായ രാജീവൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe