തുറയൂര്‍ കരിപ്പാലി ദാമോദരന്‍ നായര്‍ നിര്യാതനായി

news image
Jun 12, 2021, 10:20 pm IST

പയ്യോളി: തുറയൂരിലെ കരിപ്പാലി ദാമോദരന്‍ നായര്‍(74) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: ബിനീഷ്, അനൂപ്, അരുണ്‍. മരുമക്കള്‍: ശ്രുതി (കായണ്ണ), നയന (കൊഴിപ്പുറം). സഹോദരങ്ങള്‍: കമലാക്ഷി അമ്മ, സൗദാമിനി അമ്മ. സഞ്ചയനം തിങ്കളാഴ്ച്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe