തുറയൂര്‍ താഴെ ചെട്ടിയാം വീട്ടില്‍ പോക്കര്‍ നിര്യാതനായി

news image
Oct 25, 2013, 7:26 pm IST payyolionline.in

തുറയൂര്‍:  താഴെ ചെട്ടിയാം വീട്ടില്‍ പോക്കര്‍(68)  നിര്യാതനായി. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ :  കുഞ്ഞാമിന, മക്കള്‍:  സറീന, സമീറ, അഷ്‌റഫ്‌ (ഖത്തര്‍). മരുമക്കള്‍ :  ബഷീര്‍ മുചുകുന്ന്, മുനീര്‍ കല്‍പത്തൂര്‍, ഹസീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe