തുറയൂര്‍ തൈത്തോട്ടത്തില്‍ അമ്മദ് അന്തരിച്ചു

news image
Dec 13, 2013, 12:05 pm IST payyolionline.in

പയ്യോളി: തുറയൂര്‍ തൈത്തോട്ടത്തില്‍ അമ്മദ് (62) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: സമീറ, ഷഫീക്ക് (ദുബായ്), സീനത്ത്. മരുമക്കള്‍: ബഷീര്‍ മലോല്‍, ഫിറോസ് പറമ്പിന്‍മുകള്‍ (ഇരുവരും ദുബായ്), സല്‍വ. സഹോദരങ്ങള്‍: അബ്ദുള്ള, അസ്സയിനാര്‍, അഷറഫ് (മൂവരും ദുബായ്), നഫീസ, സഫിയ. ഖബറടക്കം വെള്ളിയാഴ്ച 9-ന് ചരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe