തുറയൂര്‍ തോലേരി കരിയാട്ടില്‍ കൊറുമ്പന്റെ ഭാര്യ പെരുന്നാടി അന്തരിച്ചു

news image
Dec 12, 2013, 10:18 am IST payyolionline.in

തുറയൂര്‍: തോലേരി കരിയാട്ടില്‍ കൊറുമ്പന്റെ ഭാര്യ പെരുന്നാടി (80) അന്തരിച്ചു. മക്കള്‍: കല്യാണി, ശാന്ത, രാഘവന്‍, ജാനു, ശശി. മരുമക്കള്‍: ഗോപാലന്‍, ശ്രീധരന്‍ (റിട്ട. അധ്യാപകന്‍, തോലേരി), ബാലന്‍, ഗീത, സുജന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe