തുറയൂര്‍ പരപ്പില്‍ വയലില്‍ സനല്‍ നിര്യാതനായി

news image
Jul 26, 2021, 10:06 pm IST

പയ്യോളി : തുറയൂര്‍ പരപ്പില്‍ വയലില്‍ സനല്‍ (18) നിര്യാതനായി. കുറുവങ്ങാട് ഐടിഐ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ : സി കെ സുനില്‍. അമ്മ: സുനിത. സഹോദരങ്ങള്‍: ധനശ്യാം, വിനായക്.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe