തുറയൂര്‍ എളയാടത്ത് അബ്ദുള്ള അന്തരിച്ചു

news image
Nov 29, 2023, 7:19 am GMT+0000 payyolionline.in

തുറയൂര്‍: എളയാടത്ത് അബ്ദുള്ള (81)  അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, മുഹമ്മദലി, റസിയ. മരുമക്കൾ: കോടികണ്ടി ചെറിയ അസ്സയിനാർ, ഷക്കീന, ജസീല. സഹോദരങ്ങൾ: പോക്കർ, ബഷീർ, പരേതരായ മൊയ്തീൻ ഹാജി, അമ്മത് ഹാജി, ഹസ്സൻ ഹാജി, ഫാത്തിമ മറിയം, ആയിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe