തുറയൂർ: ഇടിഞ്ഞകടവ് പിണക്കാട്ട് കുനി അമ്മദ് (85) നിര്യാതനായി. ഭാര്യ ഹലീമ. മക്കൾ: ഫൈസൽ, ഷക്കീർ യൂസഫ്, സീനത്ത്, റെജിന. മരുമക്കൾ: സറീന, ഫസീന, ഫാരിസ, ഹമീദ് മൂരാട്, സിദ്ധീഖ് കുരുടി മുക്ക്.നിസ്കാരം 5.30 ന് ചെരിച്ചൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
തുറയൂർ ഇടിഞ്ഞകടവ് പിണക്കാട്ട് കുനി അമ്മദ് നിര്യാതനായി
Sep 6, 2024, 1:33 pm GMT+0000
payyolionline.in
ഖത്തര്‍ വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന; സ്കാനിങ്ങിൽ കുടുങ്ങി, വാട്ടർ ഹീറ്റ ..
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി