തുറയൂർ ചിറക്കര കണ്ടിപ്പൊയിൽ കെ. പി. ഗോപാലൻ അന്തരിച്ചു

news image
Jan 6, 2023, 6:29 am GMT+0000 payyolionline.in

തുറയൂർ:  തുറയൂർ ചിറക്കര കണ്ടിപ്പൊയിൽ കെ. പി. ഗോപാലൻ (70, റിട്ട.സർക്കിൾ ഇൻസ്പെക്ടർ -ഡൽഹി) അന്തരിച്ചു. ഭാര്യ: ഓമന (തിരുവല്ല). മകൾ: ജിഷ. സഹോദരങ്ങൾ : സുകുമാരി, പരേതരായ നാരായണി, തയ്യത്ര, സരോജിനി, കെ പി. ചോയി, മീനാക്ഷി. കവയത്രി ആദിമ പള്ളിക്കര സഹോദരീ പുത്രിയാണ്. സംസ്കാരം:  രാത്രി 7 മണിക്ക് തുറയൂർ ചിറക്കര കണ്ടിപ്പൊയിലിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe