തുറയൂർ മണപ്പുറത്ത് മഹമൂദ് നിര്യാതനായി

news image
Mar 18, 2023, 4:58 pm GMT+0000 payyolionline.in
പയ്യോളി : തുറയൂർ മണപ്പുറത്ത് മഹമൂദ് (70) നിര്യാതനായി.  ഭാര്യ : ബീവി . മക്കൾ :  സക്കറിയ, നസീറ , പരേതനായ അസൈനാർ . മരുമക്കൾ :  ഷംസുദ്ദീൻ , ജസ് ന. സഹോദരങ്ങൾ : കരീം , പരേതരായ അബ്ദുല്ല , മൊയ്തീൻ , മമ്മു , സൂപ്പി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe